anandaroopan

വെഞ്ഞാറമൂട് : വലിയകട്ടയ്ക്കാൽ ഗണപതിപുരം ബീനാ നിലയത്തിൽ എൻ.ആനന്ദരൂപ൯(83 ,റിട്ട,കെഎസ്ഇബി)നിര്യാതനായി . ഭാര്യ: വിലാസിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8:30ന്.