jinu

കാട്ടാക്കട:നെയ്യാർഡാം ജിനു ഭവനിൽ കെ.പി.സി.സി.എക്സിക്യൂട്ടീവ് അംഗവും,എസ്.സി-എസ്.ടി. കോർപ്പറേഷൻ മുൻ ചെയർമാനും, കള്ളിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.ശശിയുടെയും പരേതയായ രമാദേവിയുടെയും മകൻ എസ്.ടി.ജിനു(27)നിര്യാതനായി.സഹോദരൻ:എസ്.ടി.ജിഷ്ണു. സഞ്ചയനം:വെള്ളിയാഴ്ച്ച 8.30ന്.