ഏരൂർ: വിളക്കുപാറ ആഴാത്തിപ്പാറ കൊടിയിലഴികത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ സുമതിക്കുട്ടി (76) നിര്യാതയായി. മക്കൾ: പ്രസന്ന, ഗീത, പ്രസാദ്, പ്രശാന്ത, പ്രമീള. മരുമക്കൾ: രാജു, ബാബു, രാജശ്രീ, പരേതനായ ചന്ദ്രൻ. സഞ്ചയനം 19ന് രാവിലെ 8.30ന്.