su

ഓടനാവട്ടം: പരുത്തിയറ മഞ്ചാടിവിള വീട്ടിൽ എൻ. സുകേശൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ലതിക. മക്കൾ: പ്രതാപൻ, ശ്രീജ. മരുമക്കൾ: സിജി, ജയൻ.