കരകുളം: മുല്ലശ്ശേരി അശ്വതിയിൽ പീതാംബരൻ നായരുടെ ഭാര്യ സുമംഗലാദേവി ( 72 ) നിര്യാതയായി. മക്കൾ : ശശികല, ശ്രീകല, സുരേഷ് കുമാർ ,ബിന്ദു എസ്.നായർ, സിന്ധു എസ്.നായർ. മരുമക്കൾ : കേശവൻ നായർ, രാജേന്ദ്രൻ നായർ ,മായാദേവി ,ജയകുമാർ ,സതീഷ് ബാബു .മരണാനന്തര ചടങ്ങ് ഞായർ 8.30 ന്.