അമരവിള : ചരുവിളാകം ആനന്ദ് ഭവനിൽ സുധീർ കുമാർ (ബാലകൃഷ്ണ സ്റ്റോർ ഉടമ -54) നിര്യാതനായി. ഭാര്യ: ഷിജി.മക്കൾ : അഭിരാഗ്,കൃഷ്ണജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.