കൊട്ടാരക്കര: ഇടയ്ക്കിടം ഈലിയോട് കണ്ണവിള വീട്ടിൽ ദിവാകരൻ (86) നിര്യാതനായി. മക്കൾ: രാധ, രാധാകൃഷ്ണൻ, രാജി. മരുമക്കൾ: രാജേന്ദ്രൻ, ലതിക, സജീവ്. സഞ്ചയനം 20ന് രാവിലെ 8ന്.