po

കൊട്ടാരക്കര: കലയപുരം വലിയ മഠത്തിൽ പൊടിയൻ (73) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: രാഘവൻ, മണി, ഇന്ദിര. മരുമക്കൾ: സുശീല, എൽസി, വിജയകുമാർ.