bluemount
ഫോട്ടോ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിലെ എം.ഡി. ഗൗരീനന്ദ, ശിവപ്രിയ ആർ. നായർ, നിജി. എൻ, ശലഭ ജയൻ, അമിതാ ഷാജി, ദേവികാ ഡി, അപർണ എ.ആർ എന്നിവർ

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ്‌ പരീക്ഷയിൽ നൂറുമേനി വിജയവുമായി തോന്നയ്‌ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂൾ. പരീക്ഷ എഴുതിയ 144 വിദ്യാർത്ഥികളിൽ 78 പേർ ഡിസ്റ്റിംഗ്ഷനും 54 പേർ ഫസ്റ്റ് ക്ലാസും നേടി. എം.ഡി. ഗൗരീനന്ദ, ശിവപ്രിയ ആർ. നായർ, നിജി. എൻ, ശലഭ ജയൻ എന്നിവർ 95 ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാമതെത്തി.

ഫോട്ടോ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ബ്ലൂ മൗണ്ട് പബ്ലിക് സ്‌കൂളിലെ

എം.ഡി. ഗൗരീനന്ദ, ശിവപ്രിയ ആർ. നായർ, നിജി. എൻ, ശലഭ ജയൻ, അമിതാ ഷാജി, ദേവികാ ഡി, അപർണ എ.ആർ എന്നിവർ