capt

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാഡമയുടെ പുതിയ ഫ്രാൻഞ്ചൈസികൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30വരെ നീട്ടിയതായി മാനേജിംഗ് ഡയറക്ടർ പ്രൊ. പി.അബ്ദുൾ റഹ്മാൻ അറിയിച്ചു.