ibrahimkutty-59

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസലാംറോഡിൽ നാച്ചിയപള്ളിക്ക് സമീപം എം. ഇബ്രാഹിംകുട്ടി (ഉമ്പായി ഉസ്താദ് - 59) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അബ്ദുൽ റൗഫ് (ദുബായ്), ഹന്ന. മരുമകൾ: ഷിഫ്‌ന.