കരമന : മണ്ണടിക്ഷേത്രത്തിന് സമീപം എസ്.സി.ആർ.എ 81-ൽ ആർ. വേലായുധൻ നായർ (77, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: അരുൺ വി. നായർ, ആഷ വി. നായർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന്.