കരുനാഗപ്പള്ളി: കോഴിക്കോട് കുന്നിനഴികത്ത് വീട്ടിൽ പരേതനായ ആനന്ദന്റെയും ഈശ്വരിയുടെയും മകൻ അജയകുമാർ ഘോഷ് (റിട്ട. ഇലക്ട്രീഷ്യൻ, കോട്ടയം മെഡിക്കൽ കോളേജ്- 59) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: വിമൽ ഘോഷ് (അച്ചു), അമൽ ഘോഷ് (കുക്കു). സഞ്ചയനം 20ന് രാവിലെ 7ന്.