venjaramoodu

വെഞ്ഞാറമൂട് : പിരപ്പൻകോട് കൃഷ്ണ ഭവനിൽ കൃഷ്ണൻകുട്ടി ആശാരിയുടെ ഭാര്യ പി. സരോജിനി (72) നിര്യാതയായി. മകൾ. രേഷ്മ . മരുമകൻ റാംകുമാർ. സഞ്ചയനം ഞായർ രാവിലെ 9 ന്