കൊല്ലം: ആശ്രാമം സരയൂ നഗർ 35 ധന്യാ നിവാസിൽ എസ്. പുഷ്പൻ (61) നിര്യാതനായി. ഭാര്യ: കനക പുഷ്പൻ. മക്കൾ: ധന്യ വിജു, ദിവ്യ.കെ. പുഷ്പൻ. മരുമകൻ: എ.ആർ. വിജു.