ddd

നെയ്യാറ്റിൻകര : പെരുങ്കടവിള ആങ്കോട് രജനി നിവാസിൽ പരേതനായ തോംസന്റെ ഭാര്യ ജോയിസ് (86) നിര്യാതയായി. മക്കൾ :ടി ശ്യാംകുമാർ, ജെ നിർമല, ജെ ഓമന. മരുമക്കൾ: ചന്ദ്രിക, എൻ. രവി, വിൽസൺ. സഞ്ചയനം ശനിയാഴ്ച.