അയിരൂർ: വർക്കല മുട്ടപ്പലം കെ.കെ ഫ്ളാറ്റിൽ ബി.എസ്. അപ്പുരാജൻ (65) നിര്യാതനായി. പരവൂർ കൂനയിൽ തെക്കേമുറി വീട്ടിൽ പരേതരായ കെ. ഭാസ്കരന്റെയും കെ. സുമതിയുടെയും മകനാണ്. ഭാര്യ: ഷെർളി. മക്കൾ: ചിന്നുരാജ്, അനുരാജ്. മരുമക്കൾ: ശ്യാംലാൽ, വിമൽ.