moidheen-87

ആലുവ: കീഴ്മാട് മരക്കാപറമ്പിൽ മൊയ്തീൻ (87 റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബുഷറ, റാബിയ, മുഹമ്മദ് ഉമർ (അസിസ്റ്റന്റ് ഹൈവേ എൻജിനീയർ), മുഹമ്മദ് ബഷീർ (ജൂനിയർ ടെലികോം ഓഫീസർ, ബി.എസ് എൻ.എൽ).