samjad-27

പറവൂർ: വെടിമറ തോപ്പിൽ തൈവേലിക്കകം ഷംസുവിന്റെ മകൻ സംജാദ് (27) നിര്യാതനായി. ഭാര്യ: മുഹ്‌സീന. മക്കൾ: ഇഷ, മൻഹ.