തിരുവനന്തപുരം : ഉള്ളൂർ പ്രശാന്ത് നഗറിൽ മണ്ണാംകോണത്തുവീട്ടിൽ സുധാകരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ വിപിന ചന്ദ്രിക. മകൾ: സുമി വി.എസ്. മരുമകൻ: സാബു സോമൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.