തിരുവനന്തപുരം : വിനായകനഗർ പ്ളോട്ട് നമ്പർ 101 ൽ ഗോമതിഅമ്മാൾ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗണപതിഅയ്യർ (റിട്ട. ടൈറ്റാനിയം). മക്കൾ: കെ.ജി. പത്മനാഭൻ (റിട്ട. കാനറ ബാങ്ക്), കെ.ജി. വെങ്കിടേഷ് (എസ്.എഫ്), കെ.ജി. രേവതി. മരുമക്കൾ: കൃപ, ഉമ, വെങ്കിട്ടചലം (റിട്ട. ടി.വി.എസ്). മരണാനന്തര ചടങ്ങുകൾ കരമന ഗ്രാമസമുദായ രുദ്ര ഭൂമിയിൽ ഇന്ന് രാവിലെ 8ന്.