photto

വിതുര. റബ്ബർ മരത്തിൽ കയറുന്നത്തിനിടയിൽ കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയുവാവ് മരിച്ചു. തൊളിക്കോട് കാരക്കൻതോട് ശ്രീനിലയത്തിൽ ശ്രീജിത്ത്‌ (32)ആണ് മരിച്ചത്.ബുധനാഴ്ച ആണ് സംഭവം. ഇന്നലെ മരിച്ചു. കടന്നൽ കൂട് നശിപ്പിക്കുവാൻ റബർ മരത്തിൽ കയറവേയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. അച്ഛൻ.. ജയകുമാർ, അമ്മ... വിജയകുമാരി. സഹോദരി.. ശ്രീനി.