വിതുര. ചെറ്റച്ചൽ മരുതുംമൂട് കാലായിൽ വീട്ടിൽ പി. ഗോപാലൻനായർ (86)നിര്യാതനായി..മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാല മുൻ പ്രസിഡന്റ് ആണ് മക്കൾ. അനിൽകുമാർ (സൗദി അറേബ്യ), പരേതനായ സുനിൽകുമാർ, ലാൽകുമാർ. മരുമക്കൾ. സുമാറാണി, സീന.