radhamani-69

നെടുമ്പന: ഖാദി ജംഗ്ഷനിൽ ബിജുഭവനിൽ പരേതനായ ബാലന്റെ ഭാര്യ രാധാ​മണി (69) നി​ര്യാ​ത​യാ​യി. മക്കൾ: ​ആർ. ബിജു (മസ്‌ക​റ്റ്), ബി. ഉഷ, സിന്ധു (ഗുജറാ​ത്ത്). മ​രു​മക്കൾ: ലിനി, പ​രേ​തനായ ദി​ലീപ്, തു​ള​സീ​ധരൻ.