കരുനാഗപ്പള്ളി: പട. വടക്ക് പടീറ്റതിൽ താനത്തുകോയിക്കലിൽ ശിവൻപിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മക്കൾ: പരേതനായ രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: വിശ്വദത്ത് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കാസർകോട്).