കൊല്ലം: പുന്തലത്താഴം അശോക് ഭവനിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കെ. ചെല്ലമ്മഅമ്മ (98) നിര്യാതയായി. മക്കൾ: ശാന്തമ്മ, പരേതനായ സുന്ദരൻപിള്ള, രാജൻപിള്ള, പരേതനായ വിജയൻപിള്ള, രവീന്ദ്രൻപിള്ള, അശോകൻപിള്ള. മരുമക്കൾ: ശങ്കരനാരായണപിള്ള, പരേതയായ ബേബി ഗിരിജ, ശോഭനകുമാരി, കല, താര, വിജി. സഞ്ചയനം 20ന് രാവിലെ 7ന്.