അശ്വതി: തൊഴിൽ തടസം, ധനക്ളേശം.
ഭരണി: വായ്പ കിട്ടും, യാത്രാ തടസം.
കാർത്തിക: കലഹം, മനഃപ്രയാസം.
രോഹിണി: സന്താന ദുരിതം, മുറിവ്, ചതവ്.
മകയിരം: ഭാര്യാക്ളേശം, ധനഗുണം.
തിരുവാതിര: സൽക്കാരം, പാരായണം.
പുണർതം: ഔഷധസേവ, രോഗഭീതി.
പൂയം: ഗൃഹവാസം, മനഃപ്രയാസം.
ആയില്യം: മാനഹാനി, സ്വജനവിരോധം.
മകം: തലവേദന, ബന്ധനാവസ്ഥ.
പൂരം: ഭൂമി ഗുണം, ഗൃഹാഭിവൃദ്ധി.
ഉത്രം: വിവാഹാലോചന, ആഭരണ ഗുണം.
അത്തം: രോഗഭീതി, സ്വജനക്ളേശം.
ചിത്തിര: ആശുപത്രി വാസം, ആധി.
ചോതി: വാഹനം വാങ്ങാൻ ആലോചന, കീർത്തി.
വിശാഖം: തൊഴിൽ ഗുണം, ധനനേട്ടം.
അനിഴം: ദൂരയാത്രാതടസം, അഭിപ്രായ ഭിന്നത.
തൃക്കേട്ട: സന്താനദുരിതം, സഹോദര വിരോധം.
മൂലം: സമ്പത്ത് ഭാഗം വയ്ക്കുന്നതിന് തീരുമാനം, ആധി.
പൂരാടം: ജനപ്രശംസ, സന്താനഗുണം.
ഉത്രാടം: ധനനഷ്ടം, ആശുപത്രി വാസം.
തിരുവോണം: നിരീക്ഷണ വാസം, ആധി.
അവിട്ടം: സന്താന ദുരിതം, അപകടം.
ചതയം: ആധി, ധനക്ലേശം.
പൂരുരുട്ടാതി : തലവേദന, കടം തിരിച്ചുകിട്ടും.
ഉത്രട്ടാതി: വിവാഹാലോചന, ഉടമ്പടി.
രേവതി: കീർത്തി, അലങ്കാരദ്രവ്യഗുണം.