ration

തിരുവനന്തപുരം: കൊവിഡ് ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഗസ്റ്റ് മാസം മുൻഗണനേതര (നീല, വെള്ള) കാർഡുകൾക്ക് സബ്സിഡിരഹിത അരി 15 രൂപ നിരക്കിൽ 10 കിലോഗ്രാം സ്‌പെഷ്യലായി അനുവദിക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.