obit

തിരുവനന്തപുരം: കേശവദാസപുരം ചെമ്പകശ്ശേരി നഗർ സി.എൻ.എ.ആർ 29 ൽ യേശുദാസന്റെ ഭാര്യ ഡെയ്‌സി (68,റിട്ട.വാട്ടർ അതോറിട്ടി) നിര്യാതയായി.മക്കൾ: വിജുമോൾ (എൽ.എസ്.ജി.ഡി),അനുമോൾ. മരുമക്കൾ: പോൾ,ബോബി.