കല്ലറ: മുളയിൽ കോണം സരിത ഭവനിൽ മോഹനൻ (60) നിര്യാതയായി.ഭാര്യ :വത്സല കുമാരി. മക്കൾ:സരിത,സനൽ.മരുമകൾ: ശ്രീകുമാർ,ആതിര.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.