കുന്നത്തുകാൽ: കുളപ്പുറത്തുകോണം രാജമന്ദിരത്തിൽ പരേതനായ ഹരിരാജൻ നായരുടെ ഭാര്യ സുശീല അമ്മ (82) തിരുവനന്തപുരം അമ്പലംമുക്ക് എൻ.സി.സി റോഡ് ശിവ ലെയ്ൻ ഗായത്രിയിൽ നിര്യാതയായി. മക്കൾ: ഗീത (റിട്ട. സീനിയർ എ.എ. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്)
ഗിരിജ (റിട്ട. മാനേജർ, ബാങ്ക് ഒഫ് ബറോഡ), വസുന്ധര ദേവി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ തിരുവനന്തപുരം), ഗംഗാ ദേവി (സിവിൽ എൻജിനിയർ ദുബയ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന് ഗായത്രിയിൽ.