തിരുവനന്തപുരം: കൈമനം ഇടഗ്രാമം കുന്നിൽ വീട് ശ്രീകണ്ഠേശ്വര ഭവനിൽ ഗിരീഷ് കുമാർ (60) നിര്യാതനായി. ഭാര്യ:രമാദേവി. മക്കൾ: രഞ്ജിത്ത്,രഞ്ജിത. മരുമക്കൾ:കാർത്തിക,രഞ്ജിത്ത്. സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8 ന്