മുടപുരം: പൊയ്കവിള കുന്നുവിള വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ പത്മിനി (62 ) നിര്യാതയായി. മക്കൾ:സുമേഷ്,രതീഷ്,നിഷ. മരുമക്കൾ:ദിവ്യ,ധന്യ,പരേതനായ ഷിബു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.