നീറിക്കോട് : ആനപ്പിള്ളി റോഡിൽ മംഗലത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: റാണി, ലില്ലി , ഉഷ, റീന, പരേതനായ ജോസ്. മരുമക്കൾ : ആന്റണി, ജോഷി, വക്കച്ചൻ, ജോയി, സീന.