മലയിൻകീഴ് : മഞ്ചാടി വടക്കേവിള മേലെ പുളിമൂട്ടിൽ (എം.എസ്.ആർ.എ-167) ഗോകുലത്തിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഓമനഅമ്മ (77) നിര്യാതയായി.മക്കൾ : ജയശ്രീ.ഒ.കെ.,ശ്രീലത.ഒ.കെ.,ശ്രീകുമാരി.ഒ.കെ.മരുമക്കൾ : ജയചന്ദ്രൻനായർ,പരേതനായ മനോജ്കുമാർ,ഉദയകുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.