harish

തിരുവനന്തപുരം: വെസ്റ്റ്ഫോർട്ട് ശംഖ്ചക്ര ലെയ്നിൽ ലക്ഷ്മിനിവാസിൽ കെ.ഗോപകുമാറിന്റെയും (റിട്ട.കാർഷിക കോളേജ് പ്രൊഫസർ) പരേതയായ വൽത്സലാ ദേവിയുടെയും മകൻ ജി.ഹരീഷ് (53,ഡെപ്യൂട്ടി സെക്രട്ടറി,കേരള നിയമസഭ സെക്രട്ടേറിയറ്റ്) നിര്യാതനായി.
സഹോദരി: ഡോ.ജി സരിത (തിരുവനന്തപുരം വിമൺസ് കോളേജ് അദ്ധ്യാപിക).