നെയ്യാറ്റിൻകര :അതിയന്നൂർ അംബുജവിലാസത്തിൽ എൻ.വിക്രമൻനായർ (87) നിര്യാതനായി. ഭാര്യ:പരേതയായ വസന്തകുമാരി തങ്കച്ചി. മക്കൾ: രധാബായി തങ്കച്ചി,വി.പ്രേമകുമാർ. മരുമക്കൾ: ശ്രീകുമാരൻനായർ,ആർ.വി ലക്ഷ്മിപ്രിയ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 9ന്.