ചിറയിൻകീഴ്: അഴൂർ കരിക്കകംത്തിട്ട വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. മക്കൾ: ലീല,തുളസീധരൻ.മരുമക്കൾ: പരേതനായ ശശി,ഗീത. സഞ്ചയനം: ചൊവ്വ രാവിലെ 9ന്.