obt

പൂണിത്തുറ: പൂണിത്തുറ കൊട്ടാരംറോഡ് കാരക്കാട്ട് വീട്ടിൽ പരേതനായ എം.ഇ.എസ് കോൺട്രാക്ടർ ഗോപാലകൃഷ്ണൻ മേനോന്റെ ഭാര്യ മക്കംപിള്ളിൽ ഭദ്രകുമാരി (74 റിട്ട. പോർട്ട് ട്രസ്റ്റ് ) നിര്യാതയായി. മക്കൾ: ഹേമലത, രാജീവ്.ജി. മേനോൻ (വിപ്രോ). മരുമക്കൾ: ദയാനന്ദൻ (സെൻട്രൽഎക്സൈസ്), ശ്രീലക്ഷ്മി.