bank

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് ബാങ്കുകൾ പ്രവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ നിർദ്ദേശിച്ചു. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. ഒന്നും മൂന്നും ശനിയാഴ്ചകളിലാണ് പ്രവർത്തിച്ചിരുന്നത്. ഇന്ന് മൂന്നാം ശനിയാഴ്ചയാണ്.