bank-

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നിലവിലുള്ള രണ്ടും നാലും ശനിയാഴ്ചകളിലെ അവധിക്ക് പുറമെയാണിത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.