obit

അങ്കമാലി : കറുകുറ്റി പറേക്കാട്ട് വർഗീസിന്റെ ഭാര്യ റോസമ്മ (76) നിര്യാതയായി. ചങ്ങനാശേരി തുരുത്തി അരശേരിൽ കുടുംബാംഗമാണ്. മകൾ: മറിയാമ്മ.