ഓച്ചിറ: ചങ്ങൻകുളങ്ങര അഞ്ചൽ പുരതറയിൽ (ആശിർവാദ്) എ.ജി. രാജൻ (റിട്ട. നേവി - 73) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലിഅമ്മ. മകൾ: അശ്വതി രാജൻ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, അടൂർ). മരുമകൻ: രവി കൃഷ്ണൻ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഞ്ചയനം 23ന് രാവിലെ 8ന്.