വർക്കല: മുട്ടപ്പലം ചാവടിമുക്ക് വിളയിൽവീട്ടിൽ പരേതനായ രാജഗോപാലന്റെ മകൻ ആർ.വിജയൻ (58) നിര്യാതനായി. ഭാര്യ: ബി.കനകമ്മ. മക്കൾ: വിപിൻ, വിനിത. മരുമകൾ: നിഷവിപിൻ. മാതാവ്: സരോജിനി. സഞ്ചയനം: 20 രാവിലെ 8 മണിക്ക്.