1

തിരുവനന്തപുരത്തെ പൂന്തുറയിൽ സാമൂഹ്യ വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊവിഡ് ടെസ്റ്റ് കർശനമാക്കിയപ്പോൾ.സാമൂഹിക സുരക്ഷാ മിഷന്റെ വയോ മിത്ര എന്ന പദ്ധതിയുടെ ഭാഗമായി പൂന്തുറയിലെ വയോധികർക്കായി ആരോഗ്യവകുപ്പ് സംഘം വീടുകളിലെത്തി മരുന്നുകൾ വിതരണം ചെയ്യുന്നു