vasudevannair

ആറ്റിങ്ങൽ : കോരാണി, ഇടയ്‌ക്കോട് കുഴപ്പമൻ വീട്ടിൽ (നന്ദനം) വാസുദേവൻ നായർ(89) നിര്യാതനായി. ഭാര്യ:പത്മാവതിയമ്മ. മക്കൾ :അനിൽകുമാർ, ബാബുകുമാർ(കെ.എസ്ആർ.റ്റി .സി), ഷിബുകുമാർ. മരുമക്കൾ :ശോഭ, ശാലിനി, പ്രിയ (എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ) സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8.30 ന്.