ആറ്റിങ്ങൽ: വക്കം ചാവടിമുക്ക് മേലേവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സത്യഭാമ (84) നിര്യാതയായി .
മക്കൾ: സുരേഷ്, സുകു, സുനി, സുനിത, സുജ, പരേതനായ സുഭാഷ്
മരുമക്കൾ: ഗീത (ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്തംഗം), മിനി, ഷീജ, ബിന്ദു, മുരളീധരൻ (റിട്ട.എസ്.ഐ.), നടേശൻ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9-ന്.