തിരുവനന്തപുരം: പാലത്തായി പീഡനക്കേസിലെ പ്രതിയെ രക്ഷപെടുത്തിയത് അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ആരോപിച്ചു. ഇത്തരം പൊലീസുകാരെ സർവീസിൽ നിന്ന് നിന്നു പുറത്താക്കണമെന്ന് ഫോറം കൺവീനർ പ്രസാദ് സോമരാജൻ ആവശ്യപ്പെട്ടു.