മുടപുരം:കൈലാത്തുകോണം വിളയിൽ വീട്ടിൽ എം.ഭാസ്കരൻ ( 91 ) നിര്യാതനായി.ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കൈലാത്തുകോണം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ മുൻ വൈസ് പ്രസിഡന്റും കൈലാത്തുകോണം സഹൃദയ സമാജം വായനശാലയുടെ സ്ഥാപക കമ്മിറ്റി അംഗവുമാണ്.പ്രശസ്ത സംഗീതജ്ഞൻ കുഞ്ഞുശങ്കരൻ ഭാഗവതരുടെ സഹോദരനാണ്.ഭാര്യ:ശ്രീമതി.മക്കൾ:ശ്യാമള(റിട്ട.സ്റ്റാഫ്,തിരുവനന്തപുരം മെഡിക്കൽ കോളേജ്),രാധ ,ലതിക,ബേബി,പരേതനായ ശശാങ്കൻ,പരേതനായ അജയൻ.മരുമക്കൾ:ഗിരീശൻ,ബാഹുലേയൻ,അനന്തൻ,നാഗപ്പൻ,ബബിത(റവന്യു ഡിപ്പാർട്ട്മെന്റ്) .