കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗം അസി.പ്രൊഫസർ ലിസ്ബ യേശുദാസ്. പുല്ലുവിള പാക്സ് കോട്ടേജിൽ ലിസി യേശുദാസിന്റെയും പരേതനായ പി.യേശുദാസിന്റെയും മകളും ഡോ.ജോൺസൻ ജെമന്റിന്റെ (ലക്ചറർ, യൂണിവേഴ്സിറ്റി ഒഫ് നോർത്താംപ്ടൺ, യു.കെ) ഭാര്യയുമാണ്.